INVESTIGATIONമാട്രിമോണിയല്‍ സൈറ്റുകളില്‍ വല വീശുക വിവാഹ മോചിതരായ പുരുഷന്മാരെ; വിവാഹം കഴിഞ്ഞാല്‍ അധികകാലം കഴിയും മുമ്പേ കള്ള പീഡന കേസ് കൊടുത്ത് വിരട്ടും; ഒരു പതിറ്റാണ്ടിനിടെ 1.25 കോടിയോളം കൊള്ളയടിച്ച 'വധു' അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 5:47 PM IST